celebrity-childhood-8

Celebrity Childhood : സിനിമകളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. അതുകൊണ്ട് തന്നെ മലയാള സിനിമയിലെ നടി നടന്മാരെ മലയാളി സിനിമ പ്രേക്ഷകർ, ആരാധനാപാത്രങ്ങളായിയാണ് കാണുന്നത്. മാത്രമല്ല അഭിനേതാക്കളുടെ വ്യക്തിജീവിതവിശേഷങ്ങൾ

അറിയുവാനും, മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് അഭിനേതാക്കളുടെ ചിത്രമാണ് ഇവിടെ കാണുന്നത്. ഈ ചിത്രത്തിൽ കാണുന്ന നടൻ ഇന്നും മലയാള സിനിമയിൽ സജീവമാണെങ്കിലും, നടി ഇന്ന് നമ്മളോടൊപ്പം ഇല്ല എന്നത് ദുഃഖകരമാണ്. ഇപ്പോൾതന്നെ ആരൊക്കെയെന്ന് നിങ്ങൾക്ക് മനസ്സിലായി കാണും. ഈ ചിത്രത്തിൽ കാണുന്ന അഭിനേതാക്കളെ മനസ്സിലായെങ്കിൽ അവരുടെ പേര് ഉടൻ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

celebrity childhood 8
മലയാള സിനിമയിലെ രണ്ടു അതുല്യ പ്രതിഭകൾ ആണിവർ.!! മനസിലായവർ വേഗം കമന്റചെയ്യൂ.!! | Celebrity Childhood 4

മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച്, പിന്നീട് നായകനായും സ്വഭാവ നടനായും തിളങ്ങുകയും, ശേഷം വില്ലനായും, ഇപ്പോൾ അച്ഛൻ വേഷങ്ങളിലും മലയാളികളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന നടൻ സായ് കുമാർ ആണ്ചിത്രത്തിൽ കാണുന്ന നടി, മലയാളികളെ വ്യത്യസ്

ത കഥാപാത്രങ്ങളാൽ വിസ്മയിപ്പിച്ച നടി കൽപ്പനയാണ്. സായ് കുമാറിനൊപ്പം 1977-ൽ പുറത്തിറങ്ങിയ ‘വിടരുന്ന മുട്ടുകൾ’ എന്ന ചിത്രത്തിലൂടെ ബാലതാരമായി തന്നെയാണ് കൽപ്പനയും മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങളിലേക്ക് കയറിയ കൽപ്പന,

celebrity childhood 7
മലയാള സിനിമയിലെ രണ്ടു അതുല്യ പ്രതിഭകൾ ആണിവർ.!! മനസിലായവർ വേഗം കമന്റചെയ്യൂ.!! | Celebrity Childhood 5
Rate this post