Celebrity Childhood : സിനിമകളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. അതുകൊണ്ട് തന്നെ മലയാള സിനിമയിലെ നടി നടന്മാരെ മലയാളി സിനിമ പ്രേക്ഷകർ, ആരാധനാപാത്രങ്ങളായിയാണ് കാണുന്നത്. മാത്രമല്ല അഭിനേതാക്കളുടെ വ്യക്തിജീവിതവിശേഷങ്ങൾ
അറിയുവാനും, മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് അഭിനേതാക്കളുടെ ചിത്രമാണ് ഇവിടെ കാണുന്നത്. ഈ ചിത്രത്തിൽ കാണുന്ന നടൻ ഇന്നും മലയാള സിനിമയിൽ സജീവമാണെങ്കിലും, നടി ഇന്ന് നമ്മളോടൊപ്പം ഇല്ല എന്നത് ദുഃഖകരമാണ്. ഇപ്പോൾതന്നെ ആരൊക്കെയെന്ന് നിങ്ങൾക്ക് മനസ്സിലായി കാണും. ഈ ചിത്രത്തിൽ കാണുന്ന അഭിനേതാക്കളെ മനസ്സിലായെങ്കിൽ അവരുടെ പേര് ഉടൻ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.
മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച്, പിന്നീട് നായകനായും സ്വഭാവ നടനായും തിളങ്ങുകയും, ശേഷം വില്ലനായും, ഇപ്പോൾ അച്ഛൻ വേഷങ്ങളിലും മലയാളികളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന നടൻ സായ് കുമാർ ആണ്ചിത്രത്തിൽ കാണുന്ന നടി, മലയാളികളെ വ്യത്യസ്
ത കഥാപാത്രങ്ങളാൽ വിസ്മയിപ്പിച്ച നടി കൽപ്പനയാണ്. സായ് കുമാറിനൊപ്പം 1977-ൽ പുറത്തിറങ്ങിയ ‘വിടരുന്ന മുട്ടുകൾ’ എന്ന ചിത്രത്തിലൂടെ ബാലതാരമായി തന്നെയാണ് കൽപ്പനയും മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങളിലേക്ക് കയറിയ കൽപ്പന,