FotoJet41 2

13 Lakh Home Tour Malayalam : വീട് ആഗ്രഹിക്കുന്ന എല്ലാവര്ക്കും ഇഷ്ടപെടുന്ന ഒരു വീടാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് . 1100 sqft ലെ 13 ലക്ഷം രൂപയിലാണ് ഈ വീട് പണിതിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിലാണ് ഇ വീട് ഡിസൈൻ ചെയ്തിരിക്കുന്നത് . പിള്ളറുകളിൽ നൽകിരിക്കുന്ന കല്ലുകളുടെ വർക്കാണ് ഈ വീടിന്റെ പ്രധാന ആകർഷണം. രണ്ടു നിലയിലായി നാല് ബെഡ്‌റൂമുകളോട് കൂടിയ വീടാണ് വിഡിയോയിൽ കാണാൻ കഴിയുന്നത് .

ഓപ്പൺ സിറ്റ്ഔട്ടാണ് ഇവിടെ കൊടുത്തിരിക്കുന്നത്. തേക്കിൻ തടികൾ കൊണ്ടാണ് മുൻവശത്തെ വാതിലുകളും ജനാലുകളും ചെയ്തിരിക്കുന്നത്. രണ്ട് പാളികൾ അടങ്ങിയ വാതിലാണ് പ്രധാന വാതിലിനു കൊടുത്തിരിക്കുന്നത്.ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ കാണാൻ കഴിയുന്നത് ലിവിങ് ഏരിയ ആണ്. ലിവിങ് ഏരിയയിൽ നൽകിയിട്ടുള്ള വാളിൽ ടെക്ച്ചർ പെയിന്റ് നൽകി വളരെ മനോഹരമാക്കി മാറ്റിയിരിക്കുന്നു .അത് തന്നെയാണ് വീടിന്റെ മെയിൻ അട്ട്രാക്ഷനും. ലിവിങ് ഏരിയയിൽ തന്നെ ലെഫ്റ് വാളിൽ പർഗോള കൊടുത്തിട്ടുണ്ട് .

FotoJet41

അതിനാൽ ധാരാളം വെളിച്ചം വീടിനു അകത്തേക്ക് പ്രേവശിക്കുന്നു . ഫ്ലോറുകളിൽ ടൈലുകൾക്കു പകരം മാർബിളാണ് നൽകിയിരിക്കുന്നത് . ഗ്രൗണ്ട് ഫ്ലോറിൽ രണ്ടു ബെഡ്‌റൂമും കിച്ചണും ആണ് കൊടുത്തിട്ടുള്ളത് . സാധാരണകാർക്ക് ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇന്റീരിയർ ചെയ്തിട്ടുള്ളത്. ഡൈനിങ്ങ് നു സെപ്പറേറ്റ് ആയി ഒരു ഏരിയ തന്നെ കിച്ചനിനു അടുത്തായി ഇ വീട്ടിൽ കൊടുത്തിട്ടുണ്ട് . അതുകൊണ്ടു തന്നെ വളരെ അതികം സൗകര്യം ഫീൽ ചെയുന്നു .ഡൈനിങ് മേശയും നാല് പേർക്ക് ഇരിക്കാൻ കഴിയുന്ന കസേരകളും ഡൈനിങ്

ഹാളിൽ കാണാൻ സാധിക്കും. അടുക്കളയിലേക്ക് നീങ്ങുമ്പോൾ സ്റ്റോർ ഏരിയ കൂടിയ ഒരു അടുക്കള ആണ് സെറ്റ് ചെയ്തിട്ടുള്ളത് . ഫസ്റ്റ് ഫ്ലോറിൽ തന്നെയുള്ള രണ്ടു ബെഡ്റൂമുകളും വളരെ സ്റ്റോറേജ് സ്പേസ് ഉള്ള റൂമുകൾ തന്നെയാണ് . എല്ലാവരുടെയും സംശയം പോലെ സ്പെറ്റിക് ടാങ്കുകൾ ഇ വീടിന്റെ ഫൗണ്ടേഷനിലാണ് നൽകിയിരിക്കുന്നത് എന്നതാണ് വീടിന്റെ മറ്റൊരു പ്രത്യേകത . കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണു .

Rate this post