Trending Home Tour Malayalam 1

Trending Home Tour Malayalam : കോഴിക്കോട് ജില്ലയിലെ ശരത്ത് സൗമ്യ എന്നീ ദമ്പതികളുടെ അതിമനോഹരമായ വീടിന്റെ ഗംഭീരമായ കാഴ്ച്ചകളിലേക്കും കടക്കാം. കയറി വരുമ്പോൾ തന്നെ വലത് ഭാഗത്തായി കാർ പോർച്ച് കാണാം. തൊട്ട് അരികെ തന്നെ ചെറിയയൊരു സിറ്റ്ഔട്ടും ഒരുക്കിട്ടുണ്ട്. നാല് ബെഡ്‌റൂമുകൾ അടങ്ങിയ അതിമനോഹരമായ വീടാണെന്ന് പറയാം. ഇരിപ്പിടത്തിനായി രണ്ട് കസേരകൾ കൊടുത്തിട്ടുണ്ട്. പ്രധാന വാതിൽ വരുന്നത് നല്ല ഡിസൈൻസ് നൽകിട്ടാണ്.

പുറമേയുള്ള കാഴ്ച്ചയെക്കാളും അതിമനോഹരമായത് വീടിന്റെ ഇന്റീരിയർ ഡിസൈനാണ്. അകത്തേക്ക് കയറുമ്പോൾ തന്നെ നല്ലൊരു ഫീലിംഗാണ് ലഭിക്കുന്നത്. ഫോർമൽ അതുപോലെ ഫാമിലി ലിവിങ് ഏരിയ ഉൾവശത്ത് കാണാം. ഫോർമൽ ലിവിങ് ഏരിയ ആവശ്യത്തിലധികം സെറ്റിയും ഇരിപ്പിടവുമാണ് ഒരുക്കിട്ടുള്ളത്. ഇവ രണ്ട് വേർതിരിക്കാൻ വേണ്ടി രണ്ട് പാർട്ടിഷൻ നൽകിട്ടുണ്ട്. മനോഹരമായ സീലിംഗ് വർക്കുകൾ കാണാം.

വെട്രിഫൈഡ് ടൈലുകളാണ് ഫ്ലോറുകളിൽ വിരിച്ചിരിക്കുന്നത്. ഫാമിലി ലിവിങ് ഏരിയയിൽ വലിയയൊരു കോർണർ സോഫ കൊടുത്തിട്ടുണ്ട്. ഏകദേശം ആറ് പേർക്ക് ഇരിക്കാൻ കഴിയുന്ന സോഫയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈ ഏരിയയിലാണ് ടീവി യൂണിറ്റ് വരുന്നത്. ഫാമിലി ലിവിങ് സ്പേസിൽ നിന്നും കുറച്ച് കൂടി ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഡൈനിങ് ഹാൾ കാണാം. ഒരേസമയം ആറ് പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയും.

കൌണ്ടർ ടോപ്പിൽ മാർബിലാണ് ഡൈനിങ് മേശയുടെ നൽകിരിക്കുന്നത്. ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള കസേരകളാണ് സജ്ജീകരിച്ചിട്ടുള്ളത്. വാഷ് ബേസ് യൂണിറ്റും തൊട്ട് അടുത്ത് കാണാം. ഈ വീട്ടിലെ പ്രധാന ആകർഷണം അടുക്കളയിലെ ഡിസൈനാണ്. ഏതൊരു വ്യക്തിയ്ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ചെയ്തിട്ടുള്ളത്.

Location : Calicut

1) Car Porch

2) Sitout

3) Formal Living Area

4) Family Living Area

5) Dining Hall

6) 4 Bedroom + bathroom

7) Kitchen

Rate this post