FotoJet107

1250 Sqft Budget Home Plan Malayalam : തൃശൂർ ജില്ലയിലുള്ള പ്രദീപ്‌ അരുണ എന്നീ ദമ്പതികളുടെ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ നോക്കാൻ പോകുന്നത്. 20 ലക്ഷത്തിൽ പണിത ഈ വീട് സ്ഥിതി ചെയ്യുന്നത് 7.8 സെന്റ് പ്ലോട്ടിലാണ്. 1250 ചതുരശ്ര അടിയാണ് ഈ വീടിന്റെ ആകെ വിസ്ത്രിതി. ഇരുനില വീടായത് കൊണ്ട് ആവശ്യത്തിലധികം സ്ഥലവും സൗകര്യങ്ങളുമാണ് ഉള്ളത്. ഗ്രൗണ്ട് ഫ്ലോർ 1145 ചതുരശ്ര അടിയാണ് വിസ്ത്രിതി.

സിറ്റ്ഔട്ട്‌, ലിവിങ് റൂം, ഡൈനിങ് ഹാൾ, രണ്ട് കിടപ്പ് മുറി അതിനോടപ്പം തന്നെ ബാത്ത്റൂം, ഒരു കോമൺ ബാത്രൂം, രണ്ട് കോർട്ട്യാർഡ്, അടുക്കൽ, വർക്ക്‌ ഏരിയ എന്നിവയാണ് ഉള്ളത്. 105 ചതുരശ്ര അടിയാണ് ഒന്നാം നിലയുടെ വിസ്ത്രിതി. ആകെയൊരു സ്റ്റയർ റൂം മാത്രമാണ് ഉള്ളത്. കേരള തനിമയിലുള്ള ഡിസൈനിലാണ് വീട് നിർമ്മിച്ചിട്ടുള്ളത്.

FotoJet107

സാധാരണ എലിവേഷനാണ് നൽകിരിക്കുന്നത്. കൂടാതെ ചുമരുകൾക്ക് ഗ്ര നിറമുള്ള ക്ലാഡിങാണ് ചെയ്തിരിക്കുന്നത്. ചുവപ്പ്, ഗ്ര, വെള്ള നിറങ്ങളുടെ സംയോജനത്തിൽ ഒരു വ്യത്യസ്ത എലിവേഷനു കൊണ്ടു വരാൻ സാധിച്ചിട്ടുണ്ട്. വെള്ള നിറത്തിലുള്ള തീം ആണ് ഇന്റീരിയർ, എക്സ്റ്റീരിയറിനും നൽകിരിക്കുന്നത്. സിറ്റ്ഔട്ടിൽ നിന്നും കയറി ചെല്ലുന്നത് വലിയ ലിവിങ് ഹാളിലേക്കാണ്. അടുക്കളയ്ക്ക് മിനിലിസ്റ്റ് ഡിസൈനാണ് ചെയ്തിരിക്കുന്നത്. ആവശ്യത്തിലധികം സ്പേസാണ് വീടിന്റെ പ്രധാന ഹൈലൈറ്റ്.

വസ്ത്രങ്ങൾ വൃത്തിയാക്കാനും മറ്റ് പല ആവശ്യങ്ങൾക്കുള്ള സൗകര്യം വർക്ക് ഏരിയയിലുണ്ട്. ആകെ രണ്ട് കിടപ്പ് മുറികളാണ് ഉള്ളത്. അതിനോടപ്പം തന്നെ അറ്റാച്ഡ് ബാത്ത്റൂം കാണാം. ചൂടിനെ തരണം ചെയ്യാൻ വീട്ടിലെ മുഴുവൻ ജനാലുകൾക്കും ക്രോസ്സ് വെന്റിലേഷൻ ചെയ്തിട്ടുണ്ട്. വെട്രിഫൈഡ് ടൈൽസാണ് തറകളിൽ ഉപയോഗിച്ചിരിക്കുന്നത് . ഇത്തരം ഡിസൈനുകൾ ആർക്കും ഇഷ്ടപ്പെടാവുന്നതാണ്. കൂടുതൽ ഡിസൈനുകൾ വീഡിയോയിലൂടെ തന്നെ കാണാം.

Location : Thrissur

Total Area : 1250 SFT

Plot : 7.8 Cent

Client : Mr. Pradeep ans Mrs. Aruna

Budjet : 20 Lakhs

Total Cost : 31 Lakhs

1) Sitout

2) Living Room

3) Dining Hall

4) 2 Bedroom + Bathroom

5) Common Bathroom

6) 2 Courtyard

7) Kitchen

8) Work Area

Rate this post