24 lakh home plan 2

24 Lakhs Home Tour Malayalam : തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലുള്ള മിസ്റ്റർ സുമിത്തിന്റെ വീടിന്റെ മനോഹരമായ കാഴ്ച്ചകളിലേക്കാണ് നമ്മൾ കടക്കുന്നത്. 2023 ജനുവരിയിലാണ് വീടിന്റെ പണി പൂർത്തീകരിക്കുന്നത്. 7 സെന്റ് പ്ലോട്ടിൽ 1221 സ്ക്വയർ ഫീറ്റിൽ പണിത ഈ വീടിനു ഏകദേശം 19 ലക്ഷം രൂപയാണ് ആകെ ചിലവ് വന്നത്. രാജേഷാണ് എഞ്ചിനീയർ സ്ഥാനത്ത് നിന്ന് വീടിന്റെ മുഴുവൻ പണി പൂർത്തീകരിച്ചത്.

എല്ലാവരുടെയും വീട് അതിമനോഹരമാക്കാൻ ആഗ്രഹിക്കാത്തവർ ആരുമുണ്ടാവില്ല. അത്തരമൊരു വീടിന്റെ ഭംഗിയെ കുറിച്ചാണ് നമ്മൾ നോക്കാൻ പോകുന്നത്. ബോക്സ്‌ ഡിസൈൻ വീടിനെ കൂടുതൽ മനോഹരമാക്കാൻ സഹായിക്കുന്നു. ആദ്യ കാഴ്ച്ചയിൽ തന്നെ ഒരു കണ്ടമ്പറി അനുഭവമാണ് കൊണ്ടു വരുന്നത്. ബാൽക്കണിയിലും മറ്റ് സ്ഥലങ്ങളിലും ചെടികൾ വെച്ച് കൂടുതൽ മനോഹരമാക്കാൻ ശ്രെമിച്ചിട്ടുണ്ട്.

24 lakh home plan 2
ഇന്റീരിയർ അടക്കം 24 ലക്ഷത്തിന്റെ ഇരുനില വീട്;കണ്ടവർ കയ്യടിച്ച സൂപ്പർ ഹോം. | 24 Lakhs Home Tour Malayalam 3

വീട്ടിൽ ആകെ മൂന്ന് കിടപ്പ് മുറിയും അറ്റാച്ഡ് ബാത്‌റൂമാണ് ഉള്ളത്. വീടിന്റെ മേൽക്കുര മോഡേൺ ഡിസൈനിലാണ് ചെയ്തിട്ടുള്ളത്. ചുരുങ്ങിയ ചിലവിലാണ് വീട് നിർമ്മിച്ചത്. അതുകൊണ്ട് ഏത് തരത്തിലുള്ള ആളുകൾക്കും ഈ വീട് മാതൃകയാക്കാൻ കഴിയുന്നതാണ്. സിറ്റ്ഔട്ട്‌, ലിവിങ് റൂം, ഡൈനിങ് ഏരിയ, അടുക്കള, അപ്പർ ലിവിങ് ഏരിയ, തുറന്ന ടെറസ് തുടങ്ങിയവ എല്ലാം അടങ്ങിയ കിടിലൻ വീടാണെന്ന് പറയാം.

ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് കിടപ്പ് മുറികളാണ് ഉള്ളത്. മൂന്ന് കിടപ്പ് മുറിയിലും ആവശ്യത്തിലധികം സ്റ്റോറേജ് സ്പേസ് ക്രെമികരിച്ചിട്ടുണ്ട്. മോഡുലാർ അടുക്കള ആയതുകൊണ്ട് ആവശ്യത്തിലധികം സൗകര്യങ്ങളാണ് ഉള്ളത്. മറ്റ് വീടുകളിൽ നിന്നും വ്യത്യസ്തമായ ഇന്റീരിയർ ഡിസൈനാണ് നൽകിരിക്കുന്നത്. വീടിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് മറ്റ് കാര്യങ്ങളിലേക്കും വീഡിയോ വിശദമായി കാണുക.

Location – Irinjalakkuda, Thrissur

Total Area – 1221 SFT

Plot – 7 Cent

Client – Mr. Sumith

Budget – 19 Lakhs

Total cost – 24 Lakhs with interior and furniture

Ground Floor : 701 SFT

1) Sitout

2) Living Hall

3) Dining Hall

4) Patio

5) 1 Bedroom + Bathroom

6) Kitchen

First Floor : 520 SFT

1) Upper Living Area

2) 2 Bedroom + Bathroom

3) Balcony

4) Open Terrace

Rate this post