FotoJet 1

2600 SQFT House Plan Malayalam : സമീർ സജിന ദമ്പതികളുടെ 2600 സ്ക്വയർ ഫീറ്റിൽ പണിത് ഉയർത്തിയ കെട്ടിടത്തിന്റെ ഭംഗി ഒന്ന് കാണേണ്ടത് തന്നെയാണ്. ആദ്യം തന്നെ രണ്ട് പിള്ളറുകളിൽ നിൽക്കുന്ന സിറ്റ്ഔട്ടാണ് കാണുന്നത്. ക്ലാഡിങ് ടൈൽ ഭംഗിയായി സിറ്റ്ഔട്ട്‌ ചുവരിൽ നൽകിട്ടുണ്ട്. ഗ്രാനൈറ്റാണ് സിറ്റ്ഔട്ടിൽ പാകിരിക്കുന്നത്. വലത് ഭാഗത്തായി കാർ പോർച്ച് കൊടുത്തിട്ടുണ്ട്. ഉള്ളിലേക്ക് കടക്കുമ്പോൾ ആദ്യം കാണുന്നത് നല്ലൊരു ലിവിങ് ഏരിയയാണ്. വുഡൻ സ്ട്രിപ്പാണ് ഫ്ലോറിൽ വിരിച്ചിരിക്കുന്നത്.

കുറച്ചു കൂടി ഉള്ളിലേക്ക് കടക്കുമ്പോൾ ഫാമിലി ലിവിങ് ഏരിയായിട്ടാണ് ഒരുക്കിരിക്കുന്നത്. നല്ല ഭംഗിയുള്ള പെയിന്റും, ലൈറ്റുകളാണ് ഈ വീടിന്റെ പ്രധാന ആകർഷണം. അതുപോലെ തന്നെ കുടുബത്തിനു ഇരിക്കാനായി സോഫ ഒരുക്കിരിക്കുന്നത് കാണാം. ഒലിവ് ഗ്രീൻ പെയിന്റാണ് ചുവരുകളിൽ കൊടുത്തിട്ടുള്ളത്. ഫസ്റ്റ് ഫ്ലോറിലേക്ക് പോകുന്നത് പടികളുടെ താഴെ വശത്തായി സ്റ്റോറേജ് യൂണിറ്റ് കൊടുത്തിരിക്കുന്നത് കാണാം. ഇന്റീരിയർ ഡിസൈനാണ് ഈ വീടിന്റെ മറ്റൊരു പ്രധാന ആകർഷണം.

FotoJet
ഒരു വീട്ടമ്മ YOUTUBE കണ്ട് സ്വന്തായി ഇന്റീരിയർ ഡിസൈൻ ചെയ്ത വീട്. | 2600 SQFT House Plan Malayalam 3

ഡൈനിങ് ഹാളിനു വേണ്ടി വേറെയൊരു ഏരിയ തന്നെ നൽകിട്ടുണ്ട്. എട്ട് പേർക്ക് കഴിക്കാൻ പറ്റിയ രീതിയിൽ തടി കൊണ്ട് നിർമ്മിച്ച മേശയാണ് ഡൈനിങ് ഹാളിൽ നൽകിരിക്കുന്നത്. തൊട്ട് മുകളിൽ തന്നെ ഭംഗിയേറിയ ആന്റി ലൈറ്റുകളാണ് തൂക്കിട്ടിരിക്കുന്നത്.

ഡൈനിങ് ഹാളിന്റെ ഒരു ഭാഗത്തായി വാഷ് ബേസ് യൂണിറ്റ് നൽകിട്ടുണ്ട്. സുന്ദരമായിട്ടാണ് വാഷിംഗ്‌ ഏരിയ കൊടുത്തിരിക്കുന്നത്. മനോഹരമായ കളർ തീമാണ് മാസ്റ്റർ കിടപ്പ് മുrറിയിൽ നൽകിരിക്കുന്നത്. ലൈറ്റുകൾ നൽകി റൂമിന്റെ കൂടുതൽ ഭംഗിയാക്കാൻ ശ്രെമിച്ചിട്ടുണ്ട്. ഈ വീട്ടിലെ എല്ലാ കിടപ്പ് മുറികളിലും അതിനോടപ്പം തന്നെ അറ്റാച്ഡ് ബാത്റൂം നൽകിരിക്കുന്നത് കാണാം. കൂടുതൽ കാര്യങ്ങൾ വീഡിയോയിലൂടെ തന്നെ കണ്ടറിയാം.

Total Area : 2600 SFT

1) Car Porch

2) Sitout

3) Living Hall

4) Family Living Area

5) Dining Hall

6) Master Bedroom + Bathroom

7) 3 Bedroom + Bathroom

8) Kitchen

9) Work Area

Rate this post