budget friendly interior (1)

Budget Friendly Interior Work Kerala : കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് എന്ന സ്ഥലത്ത് 2900 സ്ക്വയർ ഫീറ്റിൽ പണിത വീടാണ് കാണുന്നത്. 10 സെന്റ് സ്ഥലത്താണ് ഈ വീട് വരുന്നത്. 17 ലക്ഷം രൂപയാണ് ഈ വീടിനു ആകെ വരുന്ന ചിലവ്. വീട്ടിൽ കയറുമ്പോൾ തന്നെ ആദ്യം കാണുന്നത് ഒരു കാർ പോർച്ചാണ്. ഒന്നിൽ കൂടുതൽ വാഹനങ്ങൾ സുഖമായി നിർത്തിടാൻ കഴിയുന്ന കാർ പോർച്ചാണ് കൊടുത്തിട്ടുള്ളത്.ചെറിയ സിറ്റ്ഔട്ടാണ് വീട്ടിലേക്ക് വരുമ്പോൾ കാണുന്നത്.

തേക്കിലാണ് പ്രധാന വാതിൽ വരുന്നത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ലിവിങ് ഹാളാണ് ആദ്യം തന്നെ കാണുന്നത്. ഇരിക്കാനായി സോഫയും മറ്റ് സൗകര്യങ്ങളും ഈ ലിവിങ് ഹാളിൽ കാണാൻ കഴിയും. പ്രധാന ലിവിങ് ഹാളിലാണ് ഡൈനിങ് ഏരിയ ഒരുക്കിരിക്കുന്നത്.അത്യാവശ്യം വലിയ ഡൈനിങ് മേശ തന്നെയാണ് കാണുന്നത്. ഒരു ഭാഗത്ത് മുറി, വാഷ് ഏരിയ, ടോയ്ലറ്റ് വരുമ്പോൾ മറ്റേ ഭാഗത്ത് മുറിയാണ് വരുന്നത്. മികച്ച ഡിസൈനാണ് വാഷ് ഏരിയയിൽ കൊടുത്തിരിക്കുന്നത്. വാഷ് ഏരിയയുടെ തൊട്ട് അരികെയാണ് ആദ്യ കിടപ്പ് മുറി വരുന്നത്.

budget friendly interior 2
ഇത്രയും മനോഹരമായ ഇന്റീരിയർ കണ്ടിട്ടുണ്ടാവില്ല; ബജറ്റ് ഫ്രണ്ട്‌ലി ആയി ഇങ്ങനയും വീടൊരുക്കാം.! | Budget Friendly Interior Work Kerala 3

പ്ലൈവുഡിലാണ് ബെഡ്‌റൂം വർക്ക് ചെയ്തിട്ടുള്ളത്. ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഡിസൈനുകൾ കിടപ്പ് മുറിയിൽ കാണുന്നത്.ഫസ്റ്റ് ഫ്ലോറിലേക്ക് പോകുന്ന പടിയുടെ താഴെ വശത്താണ് പഠന മുറി ഒരുക്കിരിക്കുന്നത്. വെള്ള പെയിന്റിൽ ഒരുക്കിയ പഠന മുറി ആർക്കും ഇഷ്ടപ്പെടുന്ന ഡിസൈനാണ് ചെയ്തിരിക്കുന്നത്. രണ്ടാമത്തെ കിടപ്പ് മുറിയും ഏകദേശം അതേ ഡിസൈൻ തന്നെയാണ് കാണുന്നത്. വീടിന്റെ സുന്ദരമായ കാഴ്ച്ചകളും വിശേഷങ്ങളും കാണാൻ വീഡിയോ കാണാം

Total area : 2900 Sqft

Plot : 10 Cent

Total Budget : 17 Lacs

1) Sitout

2) Living Hall

3) Dining Hall

4) 3 Bedroom + Bathroom

5) Prayer Area

6) Kitchen

Rate this post