FotoJet127 11zon

Traditional Home Tour Malayalam : ട്രെഡിഷണൽ രീതിയിൽ നിർമ്മിച്ച വീടിന്റെ വിശേഷങ്ങളാണ് ഇന്ന് നോക്കാൻ പോകുന്നത്. വീട്ടുടമസ്ഥന്റെ അഭിപ്രായയോടെ പ്രധാനമായി അഞ്ച് കാര്യങ്ങൾ ശ്രെദ്ധിച്ചാണ് വീടിന്റെ പ്ലാൻ തന്നെ ഉണ്ടാക്കിരുന്നത്. അതിൽ പ്രധാനമായി വരുന്നത് ഓപ്പൺ ഹാൾ, പൂജ മുറി അതുപോലെ വാസ്തുവായിട്ടുള്ള പല കാര്യങ്ങൾ നോക്കിട്ടാണ് വീടിന്റെ പ്ലാൻ ഒരുക്കിരുന്നത്. ഇതുകൂടാതെ ഗസ്റ്റ് കിടപ്പ് മുറി, ഫസ്റ്റ് ഫ്ലോറിൽ ഒരു ബാൽക്കണി തുടങ്ങിയവ ചെയ്തിട്ടുണ്ട്.

വീടിന്റെ കയറുന്ന ഇടം കിഴക്ക്, പടിഞ്ഞാറ് മുഖാന്തരം നോക്കി നിൽക്കുന്നവയാണ് ഒരുക്കിരിക്കുന്നത്. പടിഞ്ഞാറെ ഭാഗത്താണ് റോഡ് ഉള്ളത്. ഉടമസ്ഥൻ പറഞ്ഞ പ്രധാന ആവശ്യമായിരുന്നു ഒന്നിൽ കൂടുതൽ കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന ഹാൾ. വാസ്തുപരമായി കിഴക്കേ ഭാഗത്താണ് അടുക്കളയും വർക്ക് ഏരിയയും നിർമ്മിച്ചിരിക്കുന്നത്. പ്രധാന എൻട്രൻസിൽ ലഭിക്കേണ്ട രീതിയിലാണ് പൂജ മുറി ഡിസൈൻ ചെയ്തിരിക്കുന്നത്.

FotoJet127 11zon
കേരള തനിമയിലെ മനോഹരമായൊരു ഭവനം ; വീടെന്ന സ്വപ്നം മനസ്സിൽ നിന്ന് വരച്ചെടുത്തു മണ്ണിൽ നിർമിച്ചാൽ അത് സുന്ദരമാകും .. ഈ വീടൊന്നു കണ്ടു നോക്കൂ .| Traditional Home Tour Malayalam 3

പൂജ മുറിയിൽ നിന്ന് കിഴക്കേ വശത്തേക്കുള്ള ഒരു വാതിലും ഒരുക്കിട്ടുണ്ട്. പ്രധാനമായും മൂന്ന് മുറികളാണ് ഉള്ളത്. അറ്റാച്ഡ് കിടപ്പ് മുറികളാണ് ഉള്ളത് . ഇതിന്റെ ഇടയിൽ രണ്ട് ബാത്‌റൂമുകലും നൽകിട്ടുണ്ട്. ലിവിങ് ഹാളിന്റെ അടുത്ത് തന്നെയാണ് മൂന്നാമത്തെ കിടപ്പ് മുറിയും സജ്ജീകരിച്ചിരിക്കുന്നത്. അറ്റാച്ഡ് ടോയ്‌ലെറ്റ് ഉള്ളതാണ് മറ്റൊരു സവിശേഷത.

മുൻവശം മുഴുവനായി വരാന്ത നൽകു. 2300 ചതുരശ്ര അടിയാണ് ആകെ വിസൃതി. ലിവിങ് ഹാളിന്റെ ഒരു വശത്ത് ഫസ്റ്റ് ഫ്ലോറിലേക്ക് കയറാനുള്ള പടികൾ നൽകിട്ടുണ്ട്. ബാൽക്കണി അവിടെ മനോഹരമായി ഒരുക്കിട്ടുണ്ട്. കല്ല് ഫിനിഷ് ചെയ്തിട്ടാണ് എക്സ്റ്റീരിയർ പൂർത്തികരിച്ചത്. സ്റ്റീൽ ട്യൂബ്സ് ഉപയോഗിച്ചാണ് ഓട് ചെയ്തിരിക്കുന്നത്. ഏകദേശം 55 ലക്ഷം രൂപയാണ് വീടിനായി വന്ന ചിലവ്. വളരെ സാധാരണഗതിയിലാണ് ഇന്റീരിയർ അതുപോലെ എക്സ്റ്റീരിയർ നൽകിരിക്കുന്നത്.

Location – Kasargod, kerala

Total Area – 2300 SFT

Company – CivilEngTech

Total Cost – 55 Lacs

Ground floor

1) varantha

2) Living Hall

3) Guest Bedroom + Bathroom

4) Dining Hall

5) Kitchen

First Floor

1) 2 bedroom + Bathroom

2) Balcony

Rate this post