ലിവിങ് റൂമിനെ മനോഹരമാക്കാനുള്ള വഴികൾ 

ലിവിങ് റൂമിൽ എപ്പോഴും മിനിമം ഫർണിച്ചറുകൾ തിരഞ്ഞെടുക്കുക 

ലിവിങ് റൂമിനെ ആകർഷണമാക്കാൻ ഷോ ലൈറ്റുകൾ സഹായിക്കുന്നു 

വോൾ പൈന്റിങ്‌സുകളും ലിവിങ് റൂമിനെ മനോഹരമാക്കി മാറ്റുന്നു 

ഫർണിച്ചറുകൾക്കു അനുയോജ്യമായ ടീ ടേബിളും കാർപെറ്റും തിരഞ്ഞെടുക്കുക 

ഇൻഡോർ പ്ലാന്റുകൾ ഇപ്പോൾ ലിവിങ് റൂമിൽ ഒഴിച്ചുകൂടാനാവാത്തതാണ് 

വോൾ പൈന്റുങ്ങുകൾക്കു പകരം ഹാങ്ങിങ് പ്ലാന്റുകൾ മാറ്റി ചിന്തിക്കാം  

വീടിന്റെ ഏറ്റവും മനോഹരമായ ഏരിയ ആണ് ലിവിങ് റൂം