34 lakh home

34 Lakh Home Plan Malayalam : കൊല്ലം ജില്ലയിലെ കടയ്ക്കൽ സ്ഥലത്ത് 1600 സ്ക്വയർ ഫീറ്റിൽ 34 ലക്ഷം രൂപയ്ക്ക് നിർമ്മിച്ചിട്ടുള്ള മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ ഇന്ന് അടുത്തറിയാൻ പോകുന്നത്. 10 സെന്റ് പ്ലോട്ടിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ധ്വനി എന്നാണ് ഈ വീടിനു പേര് നൽകിരിക്കുന്നത്. ഭംഗിയുള്ള ബോക്സ്‌ ടൈപ്പ് എലിവേഷനാണ് വീടിനു നൽകിരിക്കുന്നത്. കളർ തീം ആണ് ഈ വീടിന്റെ ഭംഗി വർധിപ്പിക്കുന്നത്.

അത്യാവശ്യം വലിയ വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യമായ ഒരു കാർ പോർച്ച് ഈ വീടിന്റെ ഇടത് വശത്തായി കാണാം. മുറ്റത്ത് ഇന്റർലോക്ക്സ് ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ ഒരുപാട് സ്പോട്ട് ലൈറ്റ്സ് നൽകിട്ടുണ്ട്. ഓപ്പൺ സിറ്റ്ഔട്ടാണ് വീടിനു കൊടുത്തത്. വാതിലുകളും, ജനാലുകളും തേക്കിന്റെ തടികളിലാണ് ചെയ്തിരിക്കുന്നത്.

34 lakh home
വീടുണ്ടാകുന്നവർക്കൊരു കിടിലൻ ഹോംപ്ലാൻ.!!ഇന്റീരിയറുംഎക്സ്സ്റ്റീരിയറുംഅടക്കം34ലക്ഷത്തിന്റെ സൂപ്പർ ഹോം. | 34 Lakh Home Plan Malayalam 3

പ്രാധാന വാതിൽ കടന്നു ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ വലിയ ഹാളാണ് കൊടുത്തിരിക്കുന്നത്. അതിൽ ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും രണ്ടായി തിരിക്കാൻ വേണ്ടി പാർട്ടിഷൻ നൽകിട്ടുണ്ട്. ഈയൊരു പാർട്ടിഷനിലാണ് ടീവി യൂണിറ്റ് വരുന്നത്. വളരെ ഭംഗിയായി സീലിംഗ് വർക്സ് ജിപ്സത്തിൽ ചെയ്തിട്ടുണ്ട്. ലിവിങ് ഏരിയയിൽ ഇരിപ്പിടത്തിനായി സെറ്റി ക്രെമികരിച്ചിരിക്കുന്നതായി കാണാം. ഡൈനിങ് ഹാളിലേക്ക് വരുമ്പോൾ 6 പേർക് ഇരിക്കാനുള്ള ഡൈനിങ് ടേബിൾ ഇവിടെ ഒരുക്കിട്ടുണ്ട്.

ഈ വീട്ടിൽ വരുന്നത് കോമൺ ബാത്രൂമാണ്. പ്രധാനമായി മൂന്ന് കിടപ്പ് മുറികളാണ് വീട്ടിൽ വരുന്നത്. വളരെ സിമ്പിൾ ഡിസൈൻസാണ് കിടപ്പ് മുറി ഒരുക്കിരിക്കുന്നത്. ആദ്യ കാണുന്ന കിടപ്പ് ബാത്‌റൂം അറ്റാച്ഡാണ്. അങ്ങനെ രണ്ട് മുറികളിലും ബാത്‌റൂം കാണാം. അടുക്കളയിലേക്ക് നീങ്ങുമ്പോൾ നല്ല വിശാലമായ ഇടം കാണാൻ കഴിയുന്ന. അത്യാവശ്യം നല്ല രീതിയിൽ സ്റ്റോറേജ് യൂണിറ്റ് നൽകിട്ടുണ്ട്. ബാക്കിയുള്ള വിശേഷങ്ങൾ വീഡിയോയിലൂടെ തന്നെ കണ്ടറിയാം.

Location – Kadaykkal, Kollam

Total Area – 1600 SFT

Plot – 10 Cent

Total Cost – 34 Lacs

1) Car Porch

2) Sitout

3) Living Hall

4) Dining Hall

5) Common Bathroom

6) 3 Bedroo + 2 Bathroom

7) Kitchen

Rate this post