FotoJet98 1

7 Lakhs Budget Friendly Home Malayalam : ഓരോ വീടും ഓരോ ആളുകളുടെ സ്വപ്നമാണ്. വീട് ചെറുതോ വലുതോ എന്നതിലല്ല അതിനുള്ളിലെസമാധാനമാണ് എല്ലാവരും ആഗ്രഹിക്കുന്നത് എന്നാലും തന്റെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരു വീടാണ് എല്ലാവരുടെയും ആഗ്രഹം. ഏഴ് ലക്ഷം രൂപയ്ക്കു ഒരു വീട് പണിയാൻ കഴിയുമോ എന്ന് സംശയിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും . എങ്കിൽ ഈ വീട് നിർമിച്ചിരിക്കുന്നത് 7 ലക്ഷത്തിനു അതും വെറും ഒന്നര സെന്റിൽ ആണ് .വളരെ അതികം സ്‌പെയ്‌സോടെ

നിർമിച്ച സിറ്റൗട്ടിൽ വൈറ്റ് ടൈൽസ് ആണ് ഉപയോഗിച്ചിരിക്കുന്നത് . സ്റ്റീൽ ഡോർ ആണ് മെയിൻ ഡോർ ആയി കൊടുത്തിരിക്കുന്നത് . വളരെ മനോഹരമായ ലിവിങ് ഹാളിൽ മുകൾഭാഗത്തായി രണ്ടു ഗ്ലാസ് വിൻഡോയും കൊടുത്തിട്ടുണ്ട് . ഡൈനിങ്ങ് ഏരിയയും ലിവിങ്ങും ഭംഗിയുള്ള എം എസ് പൈപ്പുകൾ കൊടുത്തു ഒരു പാര്ടീഷൻ ചെയ്തിട്ടുണ്ട് .ഡൈനിങ്ങ് ടേബിളിൽ എട്ടുപേർക്കിരിക്കാനുള്ള സൗകര്യം ചെയ്തിരിക്കുന്നത് . ഡെയ്‌നിങ്ങിൽ നിന്നും

FotoJet97

തന്നെയാണ് സ്റ്റെയർ കേസ് കൊടുത്തിട്ടുള്ളത് .. വീടിന്റെ ഹൈലൈറ്റ് ആയി തോന്നുന്നത് ഈ വീട് വാർപ്പിൽ അല്ല പകരം എം എസ് പൈപ്പുകൾ കൊടുത്ത് അതിനുമുകളിൽ ഓടാന് പതിച്ചിരിക്കുന്നത് .അതിനാൽ ചെലവ് വളരെ കുറവുമാണ് . ഇ വീടിനു ത്രീ ഫ്ലോർ ആണ് ഉള്ളത് . രണ്ടാമത്തെ നിലയിൽ വളരെ അതികം സ്പേസോടുകൂടിയ ഹാളും ഒരു ബെഡ്‌റൂമു കൊടുത്തിട്ടുണ്ട് .

ഏറ്റവും മുകൾ നിലയിലും രണ്ടു ബെഡ് റൂം കൊടുത്തിട്ടുണ്ട്. ബെഡ് റൂമുകളെല്ലാം അറ്റാച്ചഡ് ബാത്ത്റൂം തന്നെയാണ് . കൂടാതെ ഗ്ലാസ് വിന്ഡോസും വീടിനു ഭംഗി കൂട്ടുന്നുണ്ട് . വുഡൻ കളറിലുള്ള ടൈൽസ് ആണ് കിച്ചണിൽ കൊടുത്തിട്ടുള്ളത് .. സ്റ്റോറേജ് സ്പേസ് നന്നായി ഉപയോഗിച്ചിട്ടുള്ള കിച്ചൺ തന്നെയാണ് ഈ വീടിന്റേതു . കൂടാതെ വീടിന്റെ ബാക്കിലും സ്പേസ് വിട്ടിട്ടുണ്ട് . Video Credit: Silu Talks Salha

Rate this post