home tour kerala (1)

Super Veedu Kerala : ഒരു കണ്ടംബറി സ്റ്റൈലിൽ നിർമ്മിച്ച ഇടുക്കിയിലെ ജില്ലയിലെ മനോഹരമായ വീടിന്റെ കാഴ്ച്ചകളിലേക്ക് കടക്കാം. വീടിന്റെ പ്രധാന ആകർഷണം നിറങ്ങളുടെ സംയോജനം തന്നെയാണ്. വീടിന്റെ ചുറ്റുവും പ്രകൃതിയുടെ ഭംഗിയെറിയ കാഴ്ച്ചകൾ കാണാൻ കഴിയും. വീടിന്റെ അടുത്ത് തന്നെയാണ് കാർ പോർച്ച് ഒരുക്കിരിക്കുന്നത്. നല്ല നീളം ഈ കാർപോർച്ചിനു കൊടുത്തിട്ടുണ്ട്. അതിന്റെ മുകളിലായിട്ട് ടെസ്റ്റർ വർക്ക് നൽകിരിക്കുന്നത് കാണാം.

പ്രധാന വാതിൽ നിർമ്മിച്ചിട്ടുള്ളത് സ്റ്റീൽ ഡോറിലാണ്. കൂടാതെ ഗ്ലാസ്സ് പാർട്ടിഷൻ നൽകിട്ടുണ്ട്. ഉള്ളിൽ നിന്നും പുറത്തേക്ക് നോക്കുമ്പോൾ പുറം കാഴ്ച്ച കാണാൻ കഴിയും. സിറ്റ്ഔട്ടിൽ ഇരിപ്പിടത്തിനായി കസേരകൾ നൽകിട്ടുള്ളത് കാണാം. വരാന്ത രൂപത്തിൽ ഡിസൈൻ ചെയ്തിട്ടുള്ളത്. കൂടാതെ എൽ ആകൃതിയിലാണ് വരാന്ത ഒരുക്കിട്ടുള്ളത്.

home tour kerala (2)
കാഞ്ഞാർ പുഴയോരത്തെ ഒരടിപൊളി വീട്.!! ഈ വീടിനു ഫാൻസ്‌ മലയാളികൾ.!!! | Super Veedu Kerala 3

ഉള്ളിലേക്ക് കടക്കുമ്പോൾ ഓരോ ഏരിയയ്ക്ക് പാർട്ടിഷൻ നൽകിട്ടുണ്ട്. പ്രൈവസി കണ്ടു കൊണ്ടാണ് ഇങ്ങനെ പാർട്ടിഷൻ ചെയ്തിട്ടുള്ളത്. കയറി ചെന്ന് എത്തുന്നത് ഫോർമൽ ലിവിങ് ഏരിയയിലേക്കാണ്. ഇവിടെ എൽ ആകൃതിയിൽ സോഫ ഒരുക്കിട്ടുള്ളതായി കാണാം. ജിപ്സമാണ് സീലിംഗ് ചെയ്തിട്ടുള്ളത്. കൂടാതെ എവിടെയും നോക്കിയാലും വുഡൻ ടച്ച്‌ കാണാം. ഇന്റീരിയറാണ് എടുത്ത് പറയേണ്ടവ. ആരെയും കൊതിപ്പിക്കുന്ന രീതിയിലാണ് ഇന്റീരിയർ വർക്ക് ചെയ്തിട്ടുള്ളത്. അടുത്തതായി കാണാൻ കഴിയുന്നത് ഫാമിലി ലിവിങ് ഏരിയയാണ്.

ഇവിടെയാണ് ടീവി യൂണിറ്റ് തുടങ്ങിയ സൗകര്യങ്ങൾ വരുന്നത്. പ്രാർത്ഥിക്കാനുള്ള ഒരു യൂണിറ്റ് പ്രേത്യേകം ഒരുക്കിരിക്കുന്നത് കാണാ. ഓപ്പൻ കിച്ചനാണ് ഈ വീട്ടിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. കൂടാതെ മോഡേൺ രീതിയിയും. ഒരുപാട് സൗകര്യങ്ങൾ അടങ്ങിയ അടുക്കളയാണെന്ന് പറയാം. അത്യാവശ്യം കാബോർഡ് വർക്സ്, സ്റ്റോറേജ് യൂണിറ്റ് തുടങ്ങിയവ കാണാം.

Location : IdIdukki

Total Area : 4200 SFT

1) Car Porch

2) Varantha

3) Formal Living Area

4) Family Living Area

5) Dining Hall

6) 4 Bedroom + Bathroom

7) Kitchen

Rate this post