super interior home (2)

Super Budget Friendly Home Tour : മലപ്പുറം തിരൂർ ജില്ലയിൽ 14 സെന്റിൽ പണിത കിടിലൻ വീടിന്റെ വിശേഷങ്ങളാണ് നോക്കാൻ പോകുന്നത്. നിസാർ, റംസി എന്നീ ദമ്പതികളുടെ 32 ലക്ഷം രൂപയുടെ മനോഹരമായ വീട് കണ്ടു നോക്കാം. ഫെബുവരി 2023ലാണ് പണി പൂർത്തിയാക്കുന്നത്. 1954 സ്ക്വയർ ഫീറ്റിലാണ് വീട് പണിതിരിക്കുന്നത്. 36 ലക്ഷം രൂപയാണ് വീടിനു മുഴുവൻ വന്ന ചിലവ്. ഒരു കണ്ടംബറി ഡിസൈനിലാണ് വീട് ഒരുക്കിരിക്കുന്നത്.

മറ്റ് വീടുകളിൽ നിന്നും വ്യത്യസ്തമായ എലിവേഷനാണ് ഈ വീടിനു കൊണ്ട് വന്നിട്ടുള്ളത്. കല്ലുകളുടെ ഡിസൈനും, ടെക്സ്റ്റ്ർ വർക്കും എലിവേഷനെ കൂടുതൽ മനോഹരമാക്കുന്നുണ്ട്. തുറന്ന ജാലകങ്ങളിലൂടെ പ്രകൃതിയുടെ വെളിച്ചവും കാറ്റും കടന്നു പോകുന്നു. കാർ പോർച്ച്, സിറ്റ്ഔട്ട്‌, ലിവിങ്, ഡൈനിങ് ഹാൾ, നാല് കിടപ്പ് മുറി തുടങ്ങിയവയാണ് വീട്ടിൽ ഉള്ളത്. അത്യാവശ്യം വലിയ വാഹനങ്ങൾ നിർത്തിടാനുള്ള സ്ഥലം ഈ വലിയ കാർപോർച്ചിൽ ഉണ്ട്.

super interior home (2)
ഇഷ്ടപെട്ട പ്ലാനിൽ വീടുവെക്കുന്ന സന്തോഷം വേറെ തന്നെയാണ്; കുറഞ്ഞ സ്ഥലത്തെ കുറഞ്ഞ ചിലവിൽ വീഡിയോ കണ്ടു നോക്കൂ.! | Super Budget Friendly Home Tour 3

സിറ്റ്ഔട്ട്‌ കഴിഞ്ഞു ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഫാമിലി ലിവിങ് ഏരിയ കാണാവുന്നതാണ്. ഡൈനിങ് ഏരിയയുടെ അരികെ തന്നെയാണ് ഫാമിലി ലിവിങ് ഏരിയയും വന്നിട്ടുള്ളത്. അടുക്കള മോഡേൺ രീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. കൂടാതെ ഈ അടുക്കള ഡിസൈൻ ചെയ്തിട്ടുള്ളത് പ്രഭാത ഭക്ഷണം കൌണ്ടർ കൂടിയാണ്. ചെറിയ പ്രഭാത ഭക്ഷണം കൌണ്ടർ ഒരുക്കിട്ടുള്ളത് അടുക്കളയുടെയും വർക്ക് ഏരിയയുടെ നടുവിലാണ്.

അലുമണിയം ഫാബ്രിക്കേഷൻ ഉപയോഗിച്ചാണ് ക്യാബിനറ്റ് നിർമ്മിച്ചിട്ടുള്ളത്. കൂടാതെ ആവശ്യത്തിലധികം സ്റ്റോറേജ് സ്പേസാണ് ഈ അടുക്കളയിൽ കാണാൻ കഴിയുന്നത്. നാനോ വൈറ്റ് ഗ്രാനൈറ്റാണ് അടുക്കളയുടെ കൌണ്ടർ ടോപ്പിൽ വിരിച്ചിരിക്കുന്നത്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ നോക്കാം.

Location : Malappuram, Tirur

Plot : 14 Cent

Total Area : 1954 SQFT

Client : Mr Nisar and Mrs Ramsi

Budget : 32 Lacs

Total Cost : 36 Lacs

1) Ground Floor

a) Car porch

b) Sitout

c) Living Area

d) Dining Space

e) Kitchen

f) 2 Bedroom + Bathroom

2) First Floor

a) Upper Living

b) 2 Bedroom + Bathroom

c) Balcony, Opens Terace

Rate this post