15 lakhs home tour

15 Lakhs House Plan Malayalam : മലപ്പുറം ജില്ലയിലെ നിലബൂരിൽ ഉള്ള 15 ലക്ഷം രൂപയുടെ മൻസൂർ, റുക്‌സാന എന്നീ ദമ്പതികളുടെ അതിമനോഹരമായ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. 1280 സ്ക്വയർ ഫീറ്റ് ഭൂമിയിൽ വിശാലമായ നിൽക്കുന്ന മനോഹരമായ ഈ വീട് ഒരു ഒറ്റ നില വീട് കൂടിയാണ്.ഗ്രേയ് നിറത്തിലുള്ള നിറമാണ് വീടിനെ കൂടുതൽ ആകർഷിതമാക്കുന്നത്. വീടിന്റെ മുന്നിൽ തന്നെ ഭംഗിയെറിയ പൂന്തോട്ടമുള്ളതായി കാണാം. ഈ വീട്ടിൽ ആകെ ഉള്ളത് മൂന്ന് കിടപ്പ് മുറികളാണ്. ഫ്ലോറുകളിൽ മിക്കതും ചെയ്തിരിക്കുന്നത് വെട്രിഫൈഡ് ടൈൽസുകളാണ്. ആവശ്യത്തിലധികം സ്ഥലമാണ് വീട്ടിൽ

സൗകര്യമുള്ളതായി ഉള്ളത്. ഒരു പുതിയ വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച രീതിയിൽ മാതൃകയാക്കാൻ സാധിക്കുന്ന വീടാണെന്ന് പറയാം. സിറ്റ്ഔട്ട്‌, ലിവിങ് ഹാൾ ഇന്റീരിയർ വളരെ ഭംഗിയുള്ളതാക്കി ചെയ്തിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഡിസൈനർസ് ഇന്റീരിയർ ചെയ്തു വെച്ചിട്ടുള്ളത്.ലിവിങ് ഹാൾ, ഡൈനിങ് ഹാൾ, മൂന്ന് കിടപ്പ് മുറി, ഒരു അറ്റാച്ഡ് ബാത്‌റൂം, ഒരു കോമൺ ബാത്‌റൂം, സ്റ്റയർ റൂം, അടുക്കള അടങ്ങിയ ഒരു മനോഹരമായ വീടാണ്. ആവശ്യത്തിലധികം സ്ഥലങ്ങൾ ഉപയോഗിക്കാൻ കൺസ്ട്രക്ഷൻക്കാർ മറന്നിട്ടില്ല. ആറ് പേർക്ക് ഇരുന്ന് കഴിക്കാൻ കഴിയുന്ന രീതിയിലാണ് ഡൈനിങ് മേശ ഒരുക്കിരിക്കുന്നത്.

15 lakhs home tour
15 ലക്ഷത്തിന്റെ ഇങ്ങനെ ഒരുവീട് നിങ്ങൾ കണ്ടു കാണില്ല;ബഡ്ജറ്റിൽ എങ്ങനെ വീട് പണിയാം എന്ന് കണ്ടുപഠിക്കണം. | 15 Lakhs House Plan Malayalam 3

സാധാരണ ഗതിയിലാണ് അടുക്കള പണിതിരിക്കുന്നത്. കൂടാതെ ആവശ്യത്തിലധികം സ്റ്റോറേജ് യൂണിറ്റുകൾ അടുക്കളയിൽ നൽകിരിക്കുന്നത് കാണാം. പ്ലൈവുഡ് ഉപയോഗിച്ചാണ് സ്റ്റോറേജ് യൂണിറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. എന്തുകൊണ്ടും ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീടിന്റെ കൺസ്ട്രക്ഷൻ ചെയ്തിരിക്കുന്നത്. ബാക്കിയുള്ള വിശേഷം വീഡിയോയിലൂടെ തന്നെ നോക്കാം.

Total Area : 1280 SFT

Location : Nilambur, Malappuram

Plot : 12 Cent

Client : Mr. Mansoor and Mrs. Ruksana

Budjet : 15 Lakhs

1) Sitout

2) Living Room

3) Dining Hall

4) 3 Bedroom + 1 Attached Bathroom

5) 1 Common Bathroom

6) Kitchen + Store Room +Stair Room

Rate this post