house

Beautiful Budget Friendly Home Tour : തൃശൂർ ജില്ലയിൽ അഞ്ചര മാസം കൊണ്ട് പണിത അതിമനോഹരമായ വീടിന്റെ വിശേഷങ്ങളിലേക്ക് കടക്കാം. ഈ വീട്ടിലെ ഓരോ കാഴ്ച്ചകളും വ്യത്യസ്ത നിറഞ്ഞതാണ്. വീട് സ്ലോപ്പ് റൂഫിലാണ് ചെയ്തിരിക്കുന്നത്. തൊട്ട് മുന്നിലായി തന്നെ കാർ പോർച്ച് സൗകര്യം നൽകിരിക്കുന്നതായി കാണാം. സിറ്റ്ഔട്ടിൽ കാണുന്ന. ജനാല യുപിവിസി പൈപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. അത്യാവശ്യം ഇടം നിറഞ്ഞ സ്ഥലമാണ് സിറ്റ്ഔട്ട്‌. പ്രാധാന വാതിലിനു സ്റ്റീൽ ഡോറാണ് കൊടുത്തിരിക്കുന്നത്.

പ്രാധാന വാതിൽ തുറന്ന് നേരെ കയറി ചെല്ലുന്നത് ലിവിങ് ഏരിയയിലേക്കാണ്. ഇവിടെ ടീവി യൂണിറ്റും കാണാം. ആദ്യ മുറിയിലേക്ക് കടക്കുമ്പോൾ വലിയ സൈസിലാണ് വർക്ക് ചെയ്തിരിക്കുന്നത്. സീലിംഗ് വായുന്നത് ലിവിങ് ഏരിയയുടെ തുടർച്ചയായിട്ട് തന്നെയാണ്. കാറ്റും വെളിച്ചവും കടക്കാനുള്ള സൗകര്യവും നമ്മൾക്ക് ഇവിടെ കാണാൻ കഴിയും. വാർഡ്രോബ് മുഴുവൻ ചെയ്തിരിക്കുന്നത് കണ്ണാടിയിലാണ്.

house
വെറും 6 മാസം കൊണ്ട് പണിതീർത്തൊരു സുന്ദരഭവനം.!! ആളുകൾ നോക്കി നിൽക്കുന്ന ഭംഗി.വീഡിയോ. | Beautiful Budget Friendly Home Tour 3

സാധാരണ ഗ്ലോസി ടൈലാണ് മുറികളുടെ തറയിൽ പാകിരിക്കുന്നത്. വെള്ള നിറത്തിന്റെ ഭംഗിയാണ് മുറിയിൽ കാണുന്നത്. അറ്റാച്ഡ് ബാത്റൂമാണ് മുറിക്കുള്ളത്. അത്യാവശ്യം വലിയ കോർട്ടിയാർഡ് ഇവിടെ നൽകിട്ടുണ്ട്. വളരെ മനോഹരമായിട്ടാണ് ഡൈനിങ് ഹാൾ ക്രെമികരിച്ചിരിക്കുന്നത്. ലിവിങ് ഹാളിന് ഉണ്ടായ അതേ സ്പേസ് തന്നെയാണ് ഡൈനിങ് ഹാളിനു ഉള്ളത്. ഇടങ്ങൾ പാഴാക്കാതെ മനോഹരമായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. ആറിൽ കൂടുതൽ പേർക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യം ഇവിടെ കാണാം.

അടുക്കളയിലേക്ക് കടന്നാൽ രണ്ട് രീതിയിലാണ് അടുക്കള തിരിച്ചിട്ടുള്ളത്. അതിൽ ഒരെണം അടുക്കളയുടെ പ്രധാന ഏരിയയാണെന്ന് പറയാം. ജോലി ചെയ്യാനുള്ള ഇടം നൽകിരിക്കുന്നത് രണ്ടാമത്തെ അടുക്കളയിലാണ്. ഒരു അടുക്കളയിൽ വേണ്ട എല്ലാ സൗകര്യങ്ങളും ഈയൊരു അടുക്കളയിൽ കാണാൻ സാധിക്കു. കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ കാണാം.

Location – Thrissur

Total Area – 2600 SFT

1) Car Porch

2) Sitout

3) Living Hall

4) Dining Hall

5) Courtyard.

6) 3 Bedroom + Bathroom

7) Kitchen

Rate this post