budget2

Budget Friendly Small Super Home : ചേർത്തലയിൽ ഒരു ബഡ്ജറ്റിനെ ഒതുങ്ങിയ വീട് . ഈ വീട്ടുകാരുടെ സ്വപനവീട് ആയിരുന്നു . ഒരു ചെറിയ ബഡ്ജറ്റിനെ ഒരു കുഞ്ഞ് വീട് .വീട്ടിലേക്ക് കേറിചെല്ലുപ്പോ ലിവിങ് ഡൈനിങ്ങ് റൂം ചേർന്നൊരു ഹാൾ കൊടുത്തിരിക്കുന്നു . അത്യാവശ്യം വലുപ്പത്തിൽ ആണ് ഹാൾ പണിതിരിക്കുന്നു . ഹാളിൽ നിന്ന് മുകളിലേക്ക് പോവാനായി ഒരു സ്റെപ്സ് ഹാളിൽ തന്നെ നൽകിയിരിക്കുന്നു .വീടിന്റെ പെയിന്റിംഗ് വർക്ക് നല്ല ഫിനിഷിങ് ആണുള്ളത് .

വീട്ടിലെ വിൻഡോസ് വെന്റിലേഷൻ ഒക്കെ കൊടുത്തിരിക്കുന്നു അതുകൊണ്ട് എയർ സർക്യൂലഷൻ നല്ല കൂടുതൽ ആയിരിക്കും . ഡൈനിങ്ങ് സ്പേസിന്റെ അടുത്തായി വാഷ്‌ബേസിൻ നല്കിട്ടുണ്ട് . വീട്ടിൽ 2 ബെഡ്‌റൂം വരുന്നുണ്ട് ആവിശ്യത്തിന് വലുപ്പത്തിൽ ആണ് റൂം പണിതിരിക്കുന്നത് . ബഡ്‌റൂമിനെ അറ്റാച്ഡ് ആയി ബാത്രൂം കൊടുത്തിരിക്കുന്നു രണ്ട് ബെഡ്‌റൂമിനും നല്കിട്ടുണ്ട് .

വീടിന്റെ ടൈസ് വർക്ക് 3D പിക്പോലെ ആയി പണിതിരിക്കുന്നത് . കിച്ചൺ നല്ല ഒതുങ്ങിയാണ് നിർമിച്ചിരിക്കുന്നത് . സ്റ്റോറേജ് സ്പേസിനെ വേണ്ടി കപ്ബോർഡ് നൽകിയിരിക്കുന്നു . വീടിന്റെ എല്ലാം വർക്കും നല്ല ഫിനിഷിങ്ങിലെ ആണ് ഉള്ളത് . വീടിന്റെ വിൻഡോസ് ഡോർ എല്ലാം നല്ല മെറ്റീരിയൽ വച്ചാണ് നൽകിയിരിക്കുന്നത് . കൂടുതൽ വിവരകൾക്ക് വീഡിയോ നമുക്ക് കാണാം

Location : Cherthala
1) Hall ( Living Room + Dining Room )
2) Bedroom – 2
3) Bathroom – 2
4) Kitchen

Rate this post