1216 sqft

1216 Sq Ft First Floor Home Video : ആലപ്പുഴ ജില്ലയിൽ അതിസുന്ദരമായ വീട് . 1216 sq ft വരുന്ന ഒരുനില വീട് . വീട് സെമികണ്ടബറി സ്റ്റൈൽ ആണ് ഫ്രണ്ടിൽ പണിതിരിക്കുന്നത് . വീടിന്റെ പെയിന്റിംഗ് എല്ലാം നല്ല ഫിനിഷിങ് കൊടുത്തിരിക്കുന്നു . അതിമനോഹരമായി ആണ് വീട് നിർമിരിക്കുന്നത് .വീട്ടിൽ കേറിചെല്ലുന്നത് ലിവിങ് ആണ് അത്യാവശ്യം സൗകര്യത്തിൽ ലിവിങ് കൊടുത്തിരിക്കുന്നു . ഡൈനിങ്ങും ലിവിങും ചേർത്താതെയാണ് കൊടുത്തിരിക്കുന്നത് .

ഡൈനിങ്ങ് നല്ല ഒതുങ്ങാതിൽ പണിതിരിക്കുന്നു ഡൈനിങ്ങിൽ തന്നെ വാഷ്‌ബേസിൻ സ്റെപ്സ് പ്രൊവൈഡ് ചെയ്തിരിക്കുന്നു . 3 ബെഡ്‌റൂം വരുന്നുണ്ട് അത്യാവശ്യം വലുപ്പത്തിൽ പണിതിരിക്കുന്നു . 2 ബെഡ്‌റൂമിനും അറ്റാച്ഡ് ബാത്രൂം വരുന്നുണ്ട് .2 ബെഡ്‌റൂമിനെ ഒരു വലുപ്പത്തിലും 1 ബെഡ്‌റൂം ചെറുതാകിയും ആണ് പണിതിരിക്കുന്നത് . കിച്ചൺ അത്രയും സൈസ് ഒന്നും ഇല്ലെകിലും വൃത്തിയിൽ പണിതിരിക്കുന്നു .

നല്ല രീതിയിൽ സ്റ്റോറേജ് സ്പേസ് കൊടുത്തിരിക്കുന്നു . ഒരു വർക്കിംഗ് കിച്ചൺ നൽകിയിട്ടുണ്ട് . അതിമനോഹരമായി ആണ് വീട് പണിതിരിക്കുന്നത് . വിൻഡോസ് ഡോർ എല്ലാം നല്ല ഫിനിഷിങ്ങിലെ കൊടുത്തിരിക്കുന്നു .നമ്മൾ സാധാരണക്കാർക്ക് പറ്റിയ സ്വപനപോലെയൊരു വീടാണിത് . കൂടുതൽ വിവരകൾക്ക് മുകളിൽ വീഡിയോ കൊടുത്തിരിക്കുന്നു .

Location : Aalappuzha
Total Area : 1216 Sq Ft
1) Sit Out
2) Living Room
3) Dining Room
4) Bedroom – 3
5) Bathroom – 2
6) Kitchen ( Working Kitchen Provided )

Rate this post