new 2

Budget Friendly One Floor Home : മലപ്പുറം ജില്ലയിൽ കോട്ടക്കയിൽ ഒരു പ്രവാസിയുടെ കിടിലൻ വീട് . 950 sq ft ആണ് വീട് പണിതിരിക്കുന്നത് . 14.5 ലക്ഷം ആണ് ടോട്ടൽ ആയി വന്നത് . വീടിന്റെ മുൻപിൽ അതിമനോഹരമായി വർക്ക് കൊടുത്തിരിക്കുന്നു . ഒരുനില ആയി ആണ് വീട് പണിതിരിക്കുന്നത് . വീട്ടിലേക്ക് കേറിചെല്ലുപ്പോ സിറ്ഔട് നല്കിട്ടുണ്ട് ഇരിക്കാനായി സിറ്റിംഗ് കൊടുത്തുണ്ട് . വീടിന്റെ നിലം എല്ലാം ഗ്രാനൈറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത് .സിറ്ഔട്ടിൽ 1 പാളിയുടെ 3 വിൻഡോസ് കൊടുത്തിരിക്കുന്നു .

വീടിന്റെ പെയിന്റിംഗ് വർക്ക് നല്ല ഫിനിഷിങ്ങിലെ നൽകിയിരിക്കുന്നു . ലിവിങ് ഡൈനിങ്ങ് ചേർന്നൊരു ഹാൾ നിർമിച്ചിരിക്കുന്നു . അത്യാവശ്യം സൗകര്യത്തിൽ ആണ് ഹാൾ പണിതിരിക്കുന്നത് . ഹാളിന്റെ അവിടെ ആയി സ്റ്റെപ് പ്രൊവൈഡ് ചെയ്തിരിക്കുന്നു അതിനെ അടുത്തായി വാഷ്‌ബേസിൻ നല്കിട്ടുണ്ട് . 3 ബെഡ്‌റൂം വരുന്നുണ്ട് അത്യാവശ്യം സൗകര്യത്തിൽ ഷാർണിച്ചർ അധികം ഒന്നും നൽകാതെ വ്യത്തിയിൽ ബെഡ്‌റൂം നൽകിയിരിക്കുന്നത് .

3 ബെഡ്‌റൂമിനും അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നു . ബാത്റൂമിലെ ടൈസ് എല്ലാം അതിമനോഹരമായി നൽകിയിരിക്കുന്നു . കിച്ചൺ എല്ലാം ഒതുങ്ങാതിൽ കൈ എത്താവുന്ന തരത്തിൽ എല്ലാം അടുത്തായി തന്നെ പണിതിരിക്കുന്നു . കിച്ചണിൽ നിന്ന് പുറത്തേക്കു ഒരു ഡോർ കൊടുത്തിരിക്കുന്നു . വീട്ടിൽ എയർ സർക്യൂലഷനെ വിൻഡോസ് വെന്റിലേഷൻ എല്ലാം പ്രൊവൈഡ് ചെയ്തിരിക്കുന്നു . വീടിന്റെ കൂടുതൽ വിവരകൾക്ക് വീഡിയോ കാണാം .

Location : Malappuram
Budget : 14.5 Lakh
Total Area : 950 Sq Ft
1) Sit Out
2) Hall ( Living + Dining )
3) Bedroom – 3
4) Bathroom – 3
5) Kitchen

Rate this post